Apple Awards Kerala Based Techie For Finding Security Bug. | Oneindia Malayalam
2020-10-30 189 Dailymotion
Apple Awards Kerala Based Techie For Finding Security Bug സുരക്ഷാ പിഴവ് ചൂണ്ടിക്കാട്ടിയ മലയാളി ടെക്കിക് ആപ്പിളിന്റെ അംഗീകാരം. പയ്യന്നൂര്‍ സ്വദേശിയായ പി വി ജിഷ്ണു എന്ന 22 കാരനാണ് ആപ്പിള്‍ വെബ് സെര്‍വര്‍ ക്രെഡിറ്റ് അംഗീകാരം നല്‍കിയത്.